obit
തങ്ക

പല്ലശ്ശന: ഒഴുവുപാറ കുണ്ടുപറമ്പിൽ പരേതനായ വേലായുധൻ ഭാര്യ തങ്ക (95) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, മണികണ്ഠൻ, സരസ്വതി, ദമയന്തി, ഇന്ദിര. മരുമക്കൾ: ശാന്ത, കേശവൻ, വസന്ത.