ചെർപ്പുളശ്ശേരി: 110 കെ. വി. സബ് സ്റ്റേഷനിലേക്കുള്ള ടവർ ലൈൻ കെ. ഫോൺ കേബിൾ പ്രവൃത്തികൾക്കു വേണ്ടി ഓഫ് ചെയ്യുന്നതിനാൽ ചെർപ്പുളശ്ശേരി സെക്‌ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.