1
കൃഷ്ണരാജൻ

മുണ്ടൂർ: മന്ദത്ത് പറമ്പ് പരേതനായ സ്വാമിനാഥൻ ആചാരിയുടെ മകൻ കൃഷ്ണരാജൻ (55) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഗായത്രി, ശ്രീനാഥ്, ജഗന്നാഥ്. അമ്മ: ദേവകി. സഹോദരങ്ങൾ: രമാദേവി നടരാജൻ, വസന്തകുമാരി ദയാപരൻ, ഇന്ദിര മാധവൻ, സ്മിത ആനന്ദകൃഷ്ണൻ.