കോങ്ങാട്: സ്പന്ദനം കലാസാംസ്‌കാരിക വേദി വാർഷിക യോഗം നടന്നു. ഭാരവാഹികളായി ഗോപിനാഥ് പൊന്നാനി (പ്രസിഡന്റ്), എൻ. രാജൻ (വൈസ് പ്രസിഡന്റ്), പി. സേതുമാധവൻ (സെക്രട്ടറി), കെ. ഉണ്ണിക്കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), ടി. പത്മനാഭൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.