obit
രാമകൃഷ്ണൻ

ശ്രീകൃഷ്ണപുരം: ആശുപത്രിപ്പടി രജിത ജ്വല്ലറി ഉടമ ചന്ദ്രാലയത്തിൽ രാമകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: രജിത, രമ്യ, രഞ്ജിത്ത്. മരുമക്കൾ: സുനിൽകുമാർ, സുധാകരൻ. സംസ്കാരം ഇന്ന് രാവിലെ 8ന് ഐവർമഠം ശ്മശാനത്തിൽ.