പാലക്കാട്: പിരായിരി ചുങ്കം പ്രതീക്ഷ നഗർ മാധവ നിവാസിൽ സേതുമാധവൻ (55) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: ശ്രീജിത്ത്, സ്‌നേഹ.