medical-

ഷൊർണൂർ: ത്വക്ക് രോഗമായ സോറിയാസിസിന് സൗജന്യ ചികിത്സയൊരുക്കി പി.എൻ.എൻ ആയുർവേദ മെഡിക്കൽ കോളേജ്. ജർമ്മനിയിലെ ഡ്യൂസ്ബർഗ് എസൻ യൂണിവേഴ്സസിറ്റിയും, പി.എൻ.എൻ ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായാണ് സോറിയാസിസിന് ഗവേഷണ അടിസ്ഥാനത്തിൽ ചികിത്സ നടത്തുന്നത്. ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ ആശുപത്രിയിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിക്കും. വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 04884- 264411, 264422.