obit
മോഹൻദാസ്

കൊല്ലങ്കോട്: കോൺഗ്രസ് കൊല്ലങ്കോട് മണ്ഡലം ഒമ്പതാം വാർഡ് കമ്മിറ്റി പ്രസിഡന്റ് നെന്മേനി കിഴക്കേപ്പറമ്പ് പ്രേം നിവാസിൽ ആർ. മോഹൻദാസ് ( 56) നിര്യാതനായി. ഭാര്യ: ഷീജ. സഹോദരങ്ങൾ: വിശ്വനാഥൻ, രാധാകൃഷ്ണൻ, പ്രേമകുമാരി, സുന്ദരേശ്വരൻ, സൂര്യപ്രകാശൻ.