വാണിയംകുളം: കോതയൂർ ലക്ഷ്മീ നിലയത്തിൽ പരേതനായ ഡോ. രാധാകൃഷ്ണ മേനോന്റെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി.