പാലക്കാട്: എലപ്പുള്ളി ആവിരംകാട്ടിൽ കെ. മാധവൻ (84) നിര്യാതനായി. മക്കൾ: ചന്ദ്രൻ, ഉദയകുമാർ, ദേവകി, നാരായണൻ, പഞ്ചമി. മരുമക്കൾ: ചെന്താമര, രമേഷ്, ശാന്തകുമാരി, റാണി, ലക്ഷ്മി. സഹോദരങ്ങൾ: കെ. മണി, പരേതനായ തീത്തുണ്ണി.