obit
രാമകൃഷ്ണൻ

ശ്രീകൃഷ്ണപുരം: അമ്പലപ്പാറ കടമ്പൂർ കടുങ്ങൻചോലപറമ്പിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാമചന്ദ്രൻ, സുരേഷ്, സുജാത. മരുമക്കൾ: സുജിത, ആതിര, സുരേഷ്.