മുണ്ടൂർ: മുണ്ടേക്കോട് നാരായണന്റെ മകൻ ബാലൻ (58) നിര്യാതനായി. അമ്മ: ജാനകി. അമ്മ: സത്യഭാമ. മക്കൾ: ശുഭ, സാബുമോൻ. മരുമകൻ: ആകാശ്. സഹോദരങ്ങൾ: ജയരാജൻ (രാജാമണി), സുന്ദരി, ഉണ്ണിക്കൃഷ്ണൻ, രവിചന്ദ്രൻ, സുരേഷ്.