obit
കുഞ്ഞുകുട്ടി അമ്മാൾ

കടമ്പഴിപ്പുറം : ചാമക്കുഴി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ഗുപ്തന്റെ ഭാര്യ കുഞ്ഞുകുട്ടി അമ്മാൾ (86) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, പരേതനായ ബാലകൃഷ്ണൻ, കുഞ്ഞിലക്ഷ്മി, രുഗ്മിണി, രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ശാന്ത. മരുമക്കൾ: സരോജനി, വസന്ത, ഗിരിജ, കോമളവല്ലി, കുഞ്ഞിരാമൻ.