obit
രുക്മിണി

ശ്രീകൃഷ്ണപുരം: എളമ്പുലാശ്ശേരി മണിമന്ദിരത്തിൽ റിട്ട. അദ്ധ്യാപിക രുക്മിണി (89) നിര്യാതയായി. ഭർത്താവ്: ബാലചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ). മക്കൾ: പി. ഹരിഗോവിന്ദൻ (കെ.പി.സി.സി സെക്രട്ടറി), രാജശ്രീ (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി സ്‌കൂൾ, എളമ്പുലാശ്ശേരി), ജയശ്രീ (പ്രിൻസിപ്പൽ, കല്ലടി അബ്ദുഹാജി എച്ച്.എസ്.എസ്, കോട്ടോപ്പാടം), മണികണ്ഠൻ (ഇന്ദിരാ ഗാന്ധി കോ - ഓപറേറ്റീവ് പ്രസ് മണ്ണാർക്കാട്). മരുമക്കൾ: ജ്യോതിലക്ഷ്മി (അദ്ധ്യാപിക, സി.എസ്.എൻ.എൽ.പി സ്‌കൂൾ, അരപ്പാറ), പി.വി. രാമചന്ദ്രൻ (റിട്ട. പ്രധാന അദ്ധ്യാപകൻ, കരിമ്പ ഹൈസ്‌കൂൾ), എം. രാമചന്ദ്രൻ (റിട്ട. പ്രൊഫസർ, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട്), സുമ എസ്. നായർ (അദ്ധ്യാപിക, കെ.എ.യു.പി സ്‌കൂൾ, എലമ്പുലാശ്ശേരി). സംസ്‌കാരം നടത്തി.