1
റോഡിലെ ഗർത്തം

ശ്രീകൃഷ്ണപുരം: പൂക്കോട്ടുക്കാവ് കാട്ടുകുളം റോഡിൽ ഓവ് പാലത്തിന്റെ തകർച്ചയിലും റോഡ് പൂർണമായും തകർന്നതോടെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൂക്കോട്ടുക്കാവ് പഞ്ചായത്ത് അധികൃതർ അറിയിച്ചു.