1
തിരുവേഗപ്പുറയിൽ കിണർ ഇടിഞ്ഞ നിലയിൽ

പട്ടാമ്പി: കനത്ത മഴയിൽ തിരുവേഗപ്പുറ ഏഴാം വാർഡ് നടുവട്ടം പൂവത്തുപടി കാർത്യായനിയുടെ കിണറിന്റെ ആൾമറ ഇടിഞ്ഞുവീണു. വില്ലേജ് അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തി നാശനഷ്ട കണക്കുകൾ ഗ്രാമപഞ്ചായത്തിന് റിപ്പോർട്ട് ചെയ്തു.