1
കമ്മുക്കുട്ടി

മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴിക്കാവിൽ കല്ലടി കമ്മുക്കുട്ടി (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കദീജ. മക്കൾ ഉണ്ണിക്കമ്മു (ബിസിനസ്), സഹീർ (അബുദാബി), കുഞ്ഞിമോൻ (ബിസിനസ്), ദിൽഷാദ്, ജുൽനർ, ഷറീന. മരുമക്കൾ: ഇബ്രാഹിംകുട്ടി. അബ്ദുൾ മജീദ്, അബ്ദുൾ റഹ്മാൻ, സബിത, ലൈല, സമീറ.