ആനക്കര: പറക്കുളം കോളേജ് കമ്മിറ്റി രക്ഷാധികാരി കൂടിയായ പയ്യട ശ്രീധരൻ വൈദ്യരുടെ നിര്യാണത്തിൽ പറക്കുളം കോളേജ് കമ്മിറ്റി അനുശോചിച്ചു. കോളേജ് കമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ നായർ അദ്ധ്യക്ഷനായി. ഗോപി നായർ, കെ. നാരായണൻ നായർ, കൃഷ്ണൻ നായർ, യു.പി. ശ്രീധരൻ, സി. രവീന്ദ്രൻ, സി.പി. മോഹനൻ, യു. വിജയകൃഷ്ണൻ, ബാബു മലമക്കാവ്, രവീന്ദ്രനാഥ്, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.