പെരുവെമ്പ്: പനംകുറ്റി രക്കത്ത് വീട്ടിൽ പരേതനായ പഴനിമലയുടെ (മൊട്ടയാണ്ടി) മകൾ പി. ജാനകി (77) നിര്യാതയായി. സഹോദരങ്ങൾ: പി. കുട്ടപ്പൻ, ലക്ഷ്മി, വിജയ, പരേതരായ ചെല്ല, തങ്ക.