ശ്രീകൃഷ്ണപുരം : കല്ലുവഴി മേയ്ക്കാം കാവിൽ പ്രദക്ഷിണ വഴി നിർമിക്കു ന്നതിന്റെ പ്രവർത്തനോദ്ഘാടനം 19 ന് രാവിലെ ഒമ്പതിന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി നിർവഹിക്കും. ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ടി. മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.