ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര പാണേക്കാട് വീട്ടിൽ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ സുലോചന (80) നിര്യാതയായി. മക്കൾ: ബാബു, ഗീത, സിന്ധു. മരുമക്കൾ: പ്രീത, ഗോപാലകൃഷ്ണൻ, കുമാർ. സംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് ഐവർമഠം ശ്മശാനത്തിൽ.