1
ശങ്കരനാരായണൻ

ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം മനകളത്തിൽ വീട്ടിൽ ശങ്കരനാരായണൻ (54) നിര്യാതനായി. സഹോദരിമാർ : ലീല ചന്ദ്രിക, വത്സല, പ്രേമലത, സുജാത.