ശ്രീകൃഷ്ണപുരം : പുഞ്ചപ്പാടം എറക്കാട്ടിൽ പരേതനായ കൃഷ്ണൻ കുട്ടി ഗുപ്തന്റെ ഭാര്യ തങ്കമണി അമ്മാൾ (84)നിര്യാതയായി. മക്കൾ : ഭാർഗവി, സുകുമാരൻ, രാമകൃഷ്ണൻ, വിജയം, ധനലക്ഷ്മി, ലത, ബേബി. മരുമക്കൾ : ശാന്ത, വേശു, ഉണ്ണിക്കുട്ടൻ, പരേതനായ ഗോപാലകൃഷ്ണൻ.