നെന്മാറ: അയിലൂർ കോഴിക്കാട് റിട്ട. കൃഷി അസിസ്റ്റന്റ് സുലൈമാൻ (69) നിര്യാതനായി. ഭാര്യ: ഖമറുന്നീസ മക്കൾ: തനൂജ,( കൃഷി ഭവൻ, കിഴക്കഞ്ചേരി.) സനൂജ. അജ്മൽ.(കുവൈറ്റ്) അഫാന മരുമക്കൾ: സുഹൈൽ, സിയാദ്.