വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം വെട്ടത്ത് ഗോവിന്ദൻകുട്ടി നായർ നിര്യാതനായി. പരേതരായ കണ്ണമ്പ്ര വന്നേരി ദാമോദരൻ നായരുടെയും വെട്ടത്ത് പത്മാവതി അമ്മയുടെയും മകനാണ്. ഭാര്യ: ലതിക. സഹോദരൻ: രാധാകൃഷ്ണൻ. മക്കൾ: കാർത്തികേയൻ (സ്‌നേഹജിത്ത്), പ്രിയ, കേശവദാസ്. മരുമക്കൾ: നിഷ, ഭാസ്‌കർ, രാധിക.