കഞ്ചിക്കോട്: കണ്ണോട് കറുപ്പം വീട്ടിൽ മുഹമ്മദാലിയുടെ മകൻ ഷാഫി (42) നിര്യാതനായി. അമ്മ: ജമീല, ഭാര്യ: നൗഫിയ, മക്കൾ: റിഫ, ഷാജഹാൻ.