ചിറ്റൂർ: നല്ലേപ്പിള്ളി തെക്കുമുറി നീലിപാടം എൻ.കെ.ഓമന (67) നിര്യാതനായി. ദീർഘകാലം സി.പി.എം നല്ലേപ്പിള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. മുൻ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. നല്ലേപ്പിള്ളി ശ്രീകൃഷ്ണാ ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: കുമാരി. മക്കൾ: അജി, ആശ, അനു. മരുമക്കൾ: വിജയൻ, രാജേഷ്.