obit
കെ.വേലായുധൻ നായർ

ഷൊർണൂർ: മുണ്ടായ കണ്ടംകുമരത്ത് വീട്ടിൽ കെ.വേലായുധൻ നായർ (77) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: രാജൻ, നിഥിൻ കുമാർ, രതീഷ്. മരുമക്കൾ: ഹേമ, അശ്വതി, അർച്ചന.