kunju-master
കുഞ്ചു മാസ്റ്റർ

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ജി.യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകനും കേരള കർഷക സംഘം നേതാവുമായിരുന്ന തോട്ടര സ്രാമ്പിക്കൽ വീട്ടിൽ കുഞ്ചു മാസ്റ്റർ (82) നിര്യാതനായി. സി.പി.എം മണ്ണമ്പറ്റ സെന്റർ ബ്രാഞ്ച് അംഗമാണ്. ഭാര്യ: പ്രേമകുമാരി. മക്കൾ:സുജ, സുധ. മരുമക്കൾ: രാധാകൃഷ്ണൻ, വനോദ് കുമാർ.