1
മത്തച്ചൻ

മംഗലംഡാം: പൂതംകോട് കുടകശ്ശേരിൽ (മതിലങ്കൽ ) മത്തച്ചൻ (82) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ മാത്യു (തീക്കോയ് പുന്ന മുകളേൽ കുടുംബാംഗം). മക്കൾ: ബിന്ദു ജോൺസൺ, ഷിബു മാത്യു, ഷനോ പ്രസാദ് . മരുമക്കൾ: ജോൺസൺ കോയിക്കകുടി, കോതമംഗലം, ലിന്റാ ഷിബു കൂത്തറ പള്ളിയിൽ, പ്രസാദ് ഇടശ്ശേരി പറമ്പിൽ മാങ്കുറുശി. സംസ്‌കാരം : ഇന്ന് രാവിലെ 11ന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമത്തേരിയിൽ.