ചെർപ്പുളശ്ശേരി: മാട്ടര മൊയ്തീൻ കുട്ടി (71) നിര്യാതനായി. ഭാര്യ: സറഫുന്നീസ. മക്കൾ: ഷമിൻ, ജമീൽ, ഷഹീൽ. മരുമക്കൾ: റിൻഷ, നിശാന.