obit
സുകുമാരൻ നായർ

ശ്രീകൃഷ്ണപുരം : സർവീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ ഇടത്തൊടിയിൽ സുകുമാരൻ നായർ (69) നിര്യാതയായി. ഭാര്യ: സുലോചന. മക്കൾ : സിന്ധു (കേരള ബാങ്ക്, ശ്രീകൃഷ്ണപുരം), പ്രദീപ്, സന്ധ്യ (അദ്ധ്യാപിക, ഹയർ സെക്കഡറി സ്‌കൂൾ,കേരളശേരി).