പുതുക്കോട്: കണ്ണമ്പ്ര കാരപ്പൊറ്റ ആലുംപെട്ടി മാങ്ങോട്ടു വീട്ടിൽ പരേതനായ എ.കെ. സുന്ദരന്റെ ഭാര്യ എം.വി. സരോജനി (70) നിര്യാതയായി. മക്കൾ: അരുൺ ബോസ്, ഷീബ. മരുമക്കൾ: കെ.എസ്. സച്ചിദാനന്ദൻ , സ്മിത.