കൊപ്പം: മുസ്‌ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറിയും കൊപ്പം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ.പി. മരക്കാരിന്റെ പിതാവ് ആമയൂർ നല്ലപ്പീടിയേക്കൽ മൊയ്തു (82) നിര്യാതനായി. ഭാര്യ: നഫീസ. മറ്റ് മക്കൾ: അബ്ദുൾ റസാക്ക്, താഹിർ, ഫൈസൽ, ആയിഷ, സുലൈഖ, സൈനബ, സുഹ്റ. മരുമക്കൾ: സുഹ്റ, ആയിഷ, റൈഹാനത്ത് താഹിർ, റൈഹാനത്ത് ഫൈസൽ, സൈതലവി, അലി, സൈതലവി, ഹൈദർ.