പട്ടാമ്പി: അടുത്തമാസം മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സീനിയർ പുരുഷ- വനിതാ റഗ്ബി ടൂർണമെന്റിൽ കളിക്കാനുള്ള ജില്ലാ ടീമുകളെ തിരഞ്ഞെടുക്കാൻ ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 25ന് രാവിലെ പത്തിന് പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിൽ സെലക്‌ഷൻ ട്രയൽസ് നടക്കും. 2003 അതിനു മുമ്പ് ജനിച്ചവർക്ക് വയസ് തെളിയിക്കുന്ന രേഖകളുമായി വന്നു സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. ഫോൺ: 8943041758, 8139063953.