പാലക്കാട്: പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോട്ടമൈതാനത്ത് നടത്തിവരുന്ന ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നവംബർ ഒന്നു മുതൽ പുനരാരംഭിക്കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ ആറു വരെയാണ് ക്യാമ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫോൺ: 906116060398.