പല്ലശ്ശന: കടുങ്ങമംഗലത്ത് വീട്ടിൽ പരേതയായ സുശീല അമ്മയുടെ മകൻ ശശികുമാർ (66) ചെന്നൈയിൽ നിര്യാതനായി. സഹോദരങ്ങൾ: രവീന്ദ്രനാഥൻ, പരേതയായ ശാന്തകുമാരി. ഭാര്യ: ലളിത. മക്കൾ: ശ്രീജ, സൗമ്യ. മരുമക്കൾ: ദിവ, സുജിത്.