obit
കുമാരൻ

ശ്രീകൃഷ്ണപുരം: കാട്ടുകുളം ചീനികുഴി പരേതനായ ശങ്കരന്റെ കുമാരൻ (62) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സരിത, വിനിത, മുരളീധരൻ. മരുമക്കൾ: ബാബു, ദിനരാജ്. അമ്മ : പൊന്നി.