ഷൊർണൂർ: ആറാണി മണ്ണൻ തൊടി വീട്ടിൽ സാഗരികയിൽ കുമാരൻ (81) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: രാധിക, സുഷമ, സുഗത (അയർലൻഡ്), സുജിത്ത് (ഗുജറാത്ത്). മരുമക്കൾ: രവീന്ദ്രനാഥൻ (ആഫ്രിക്ക), സുരേഷ് ബാബു (അയർലൻഡ്), ദീപ്തി.