ഷൊർണൂർ: ചുടുവാലത്തൂർ മല്ലിപ്പറമ്പിൽ പരേതനായ കുഞ്ഞന്റെ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കൾ: കമലം, ബാലകൃഷ്ണൻ , രാമചന്ദ്രൻ , വാസുദേവൻ . മരുമക്കൾ: പരേതനായ രാമൻ, സുശീല , ശാന്തകുമാരി, കല്യാണി.