1
എൻ.ജി. സതി

ഒലവക്കോട്: കല്ലേക്കുളങ്ങര സ്വാതി നഗറിൽ ശ്രീനിലയം (കൊട്ടാരം മഠം) പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ റിട്ട. റെയിൽവേ സൂപ്രണ്ട് എൻ.ജി. സതി (83) നിര്യാതയായി. മക്കൾ: കെ.കെ. രാജീവ് (ഡെപ്യൂട്ടി ചീഫ് എൻജിനിയർ, ഇലക്ടിക്കൽ സർക്കിൾ പാലക്കാട്), കെ.കെ. ജയശ്രി. മരുമക്കൾ: പി.ഇ. മിനി (അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ സുൽത്താൻ പേട്ട), എം.പി. രാമൻ നമ്പൂതിരി (റിട്ട. മാനേജർ സിൻഡിക്കേറ്റ് ബാങ്ക്) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വവസതിയിൽ.