1
കൊച്ചുമാധവൻ

വടക്കഞ്ചേരി: കൊന്നഞ്ചേരി, കളരിക്കൽ പരേതനായ ബാലകൃഷ്ണപണിക്കരുടെ മകൻ കൊച്ചുമാധവൻ ( കൊച്ചുണ്ണി- 73) നിര്യാതനായി. ഭാര്യ: ത്രിപുര. മക്കൾ: പ്രിയ,രമ്യ. മരുമകൻ: സുഭാഷ്.