1
അപ്പുക്കുട്ടൻ

വടക്കഞ്ചേരി: മഞ്ഞപ്ര ഉറുണിപ്പാറ അപ്പുക്കുട്ടൻ (74) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ പത്തിന് കൊളയക്കാട് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: ജയന്തി, പരേതയായ രജിത. മരുമകൻ: മോഹനൻ.