ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം സ്രാമ്പിക്കൽ വീട്ടിൽ ശങ്കു (79) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബാലസുബ്രമണ്യൻ, ശ്രീജ. മരുമകൻ : ബാബു.