1

ചെർപ്പുള്ളശ്ശേരി: കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ കാറൽമണ്ണ സി.സി.എസ്.ടി വനിത കോളേജിൽ ബി.സി.എ, ബി.എസ്.സി കംമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഫിസിക്സ്, ബി.എ ഇംഗ്ലീഷ്, ബി.എ എക്കണോമിക്സ് വിത്ത് ഫോറിൻ ട്രേഡ്, ബി.കോം കംമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.എസ്.സി കെമിസ്ട്രി, ബി.ബി.എ എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥിനികൾ കോളേജിൽ നേരിട്ടു ഹാജരാകേണ്ടതാണ്. പി.ജി കോഴ്സുകളായ എം.കോം ഫിനാൻസ്, എം.എസ്.സി കംമ്പ്യൂട്ടർ സയൻസ് എന്നിവയിൽ മാനേജ്‌മെന്റ് സീറ്റിലേക്ക് അഡ്മിഷൻ ആരംഭിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു.