obit
വി.വിജയലക്ഷ്മി

കടമ്പഴിപ്പുറം: പുലാപ്പറ്റ പട്ടിവരമ്പത്ത് ഗോപാലകൃഷ്ണന്റെ ഭാര്യ വി.വിജയലക്ഷ്മി (61) നിര്യാതയായി. റിട്ട. അദ്ധ്യാപികയാണ്. ഗുപ്തൻ സേവന സമാജം സംസ്ഥാന വനിതാ ഫോറം കൺവീനർ, മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി, കെ.എസ്.എസ്.പി.എ വനിതാ ഫോറം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മഞ്ജുഷ, നിമിഷ. മരുമക്കൾ: പ്രിയൻ, സജീഷ്.