എടത്തറ: അഞ്ചാംമൈൽ വിശ്വകർമ്മ നഗർ ആലയ്ക്കൽ വീട്ടിൽ ചാമിയുടെ മകൻ കൃഷ്ണൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: സിദ്ധാർത്ഥൻ, സിന്ധു, ശിവൻ, ശ്രീജ, സിനി. മരുമക്കൾ: ചന്ദ്രശേഖരൻ, സുജിത്, സുനിത, നിഷ, പ്രമോദ്.