കുഴൽമന്ദം: കണ്ണന്നൂർ കോഴിയോട്ടുതൊടികയിൽ പരേതനായ അയ്യന്റെ ഭാര്യ വെള്ള (95) നിര്യാതയായി. മക്കൾ: കാശു, വാസു, ദേവി, ജനാർദ്ദനൻ, ശോഭന. മരുമക്കൾ: പരേതരായ ചിപ്ര, മാധവി, വസന്തകുമാരി, രാജൻ, കമലം.