obit
രുഗ്മണി അമ്മ (98)

വടക്കഞ്ചേരി: തിരുവറ വാരണംകോടത്ത് രുഗ്മണി അമ്മ (98) അഞ്ചുമൂർത്തി മംഗലം പാരിയോട് മുരളി വിഹാറിൽ നിര്യാതയായി. മക്കൾ: ശ്രീമതി, രാധ, വിജയലക്ഷ്മി, ദേവകി. മരുമക്കൾ: മുരളീധരൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), പരേതരായ നാരായണൻ നായർ, ശങ്കരനാരായണൻ നായർ, സുകുമാരൻ നമ്പ്യാർ.