obit
മുഹമ്മദ്

കോങ്ങാട്: അരീക്കാട് ഹൗസിൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ : മൈമൂന, സൂഹർബാൻ, ഹസീന, അയിശാബി, റുബീന, റംല, സുനീറ. സീനത്ത്. മരുമക്കൾ: അലി അക്ബർ, നസീർ, മൊയ്തീൻ കുട്ടി, ബഷീർ, ഖനി, ജമീൽ, അബ്ദുൽ ഹക്കീം, മുഹമ്മദ് അസ്ലം.